ന്യൂഡല്‍ഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ബാങ്ക് ബോംബ് വച്ച് തകര്‍ക്കുമെന്ന് റഷ്യന്‍ ഭാഷയിലായിരുന്നു സന്ദേശം.
സംഭവത്തില്‍ മമതാ റാംഭായ് മാര്‍ഗ് പോലീസ് കേസെടുത്തു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസവും റിസര്‍വ് ബാങ്കിന് ഭീഷണി സന്ദേശം എത്തിയിരുന്നു. ആര്‍ബിഐയുടെ കസ്റ്റമര്‍ കെയര്‍ മെയിലില്‍ ആയിരുന്നു സന്ദേശമെത്തിയത്.
Be the first to comment