തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പുകളും പോസ്റ്റുകളും ഇനി വിരല്‍ത്തുമ്പില്‍. ഔദ്യോഗിക അറിയിപ്പുകള്, പോസ്റ്റുകള്‍, വീഡിയോകള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കാനായി മോട്ടോര്‍ വാഹനവകുപ്പ് വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ചു. വാട്സ്ആപ്പ് ചാനല്‍ പിന്തുടരുന്നതിനായി ഫെയ്സ്ബുക്കിലൂടെ മോട്ടോര്‍ വാഹനവകുപ്പ് ലിങ്ക് പങ്കുവെച്ചു.
കുറിപ്പ്:
മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ വാട്ട്സ്ആപ്പ് ചാനലിലുംഫോളോ ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്, പോസ്റ്റുകള്‍, വീഡിയോകള്‍ തുടങ്ങിയ എല്ലാം ഈ വാട്ട്സ്ആപ്പ് ചാനലില്‍ ലഭ്യമാകും.
Be the first to comment