കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കേസില്‍ സിബിഐ കോടതി ശിക്ഷിച്ച നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
Related Articles
പദ്മിനി തീയേറ്ററുകളിലേക്ക്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം പദ്മിനി തീയേറ്ററുകളിലേക്ക്. ചിത്രം വെളളിയാഴ്ച ( ജൂലൈ 14) റിലീസ് ചെയ്യും. ആദ്യം ജൂലൈ 7 ന് ആണ് റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ജൂലൈ ആദ്യവാരം കേരളത്തിലാകെ കനത്ത മഴയും മഴക്കെടുതിയുമായതോടെ റിലീസ് നീണ്ടിവയ്ക്കുകയായിരുന്നു. രമേശൻ എന്ന കുഞ്ചാക്കോ […]
പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി
പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരമാൻ അടക്കം നാല് സിപിഐഎം നേതാക്കൾക്കും ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് […]
റിലീസിന് ഒരുങ്ങി ജി വി പ്രകാശ് കുമാര്‍ ചിത്രം ‘കല്‍വൻ’; ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് വിറ്റു
ജി വി പ്രകാശ് കുമാര്‍ ചിത്രമായ കല്‍വൻ റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ നാലിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാടിൻ്റെ പശ്ചാത്തലത്തിലാണ് കല്‍വൻ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന കല്‍വൻ ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ഒടിടിയില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകൻ പി […]
Be the first to comment