
ബാങ്കോക്ക്: ഏഷ്യ – പസഫിക് പാഡൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടിം ചാമ്പ്യൻമാരായി .തായ്ലാൻഡിലെ ബാങ്കോക്കിൽ നടന്ന ഏഷ്യ – പസഫിക് പാഡൽ ചാമ്പ്യൻഷിപ്പ് ബാങ്കോക് ഓപ്പൺ 2025 ലെ കൺസോലേഷൻ കപ്പ് ചാമ്പ്യൻമാരായാണ് മലയാളികളായ ഫമാസ് ഷാനവാസും നിഥിൻ ഡേവീസും ആണ് ഇന്ത്യയ്ക്കു വേണ്ടി ഈ നേട്ടം കൈവരിച്ചത്.
ഏഷ്യ- പസഫിക് പാഡൽ ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ പാഡൽ ടീം മാണ് ഇവർ.പാഡൽ കോച്ചുകൂടിയായ 27 കാരനായ ഫമാസ് ഷാനവാസ് കണ്ണൂർ തലശേരി സ്വദേശിയാണ്. 31 കാരനായ നിതിൻ കൊച്ചി സ്വദേശിയാണ്.
Be the first to comment