കോട്ടയം : അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (2022 ഓഗസ്റ്റ് 2) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
Related Articles
![](https://www.yenztimes.com/wp-content/uploads/2023/04/bull-326x245.jpg)
കോട്ടയത്ത് വളർത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം, ഭാര്യയ്ക്ക് ഗുരുതര പരിക്ക്
കോട്ടയം : കോട്ടയം പൊൻകുന്നം ചാമംപതാലിൽ വളർത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ചേർപ്പത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് […]
![](https://www.yenztimes.com/wp-content/uploads/2023/06/lab-326x245.jpg)
ജില്ലയിലെ സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷൻമാർക്കുമായുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 23 ന്
കോട്ടയം: ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷന്മാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 23 ന് നടക്കും. ചികിത്സ ഏകീകരണത്തിന്റെ ഭാഗമായി ജില്ലയിലെ ലാബ് ഉടമകളുടേയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി […]
![](https://www.yenztimes.com/wp-content/uploads/2023/07/seminary-326x245.jpg)
കോട്ടയം വടവാതൂർ സെമിനാരിയിൽ ഡിക്കന്മാരുടെ സാമൂഹിക നാടകം ‘മധുരനൊമ്പരപൊട്ട്’ അരങ്ങേറി: വീഡിയോ റിപ്പോർട്ട്
കോട്ടയം: വടവാതുർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അവസാന വർഷ വൈദിക വിദ്യാർഥികളായ ഡീക്കന്മാർ അവതരിപ്പിച്ച സാമൂഹ്യ നാടകം മധുരനൊമ്പരപൊട്ട് സെമിനാരി ഓഡിറ്റോറിയത്തിൽ അരങ്ങേറി. എട്ടു വർഷം മുമ്പ് മികച്ച നാടകത്തിനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പാലാ കമ്മ്യൂണിക്കേഷൻസ് നാടകവേദിയുടെ ഇരുപത്തിയഞ്ചാമത് നാടകമാണ് മധുരനൊമ്പരപൊട്ട്. വൈദിക വിദ്യാർഥികളുടെ […]
Be the first to comment