അതിരമ്പുഴ: മനയ്ക്കപ്പാടം സെൻറ് സെബാസ്ററ്യൻ വാർഡ് കുറ്റാരപ്പള്ളിൽ പരേതനായ കെ എം ജോർജ് മകൻ, കെ വി സെബാസ്റ്റ്യൻ (റജി ) 56 വയസ്സ് നിര്യാതനായി. സംസ്കാരകർമ്മങ്ങൾ 4ാം തീയതി ഞായറാഴ്ച 3 മണിക്ക് അതിരമ്പുഴ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ.
Related Articles
![](https://www.yenztimes.com/wp-content/uploads/2024/06/kappela-feast-326x245.jpg)
അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും
അതിരമ്പുഴ: അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. വൈകുന്നേരം 4;30 തിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം. ശനിയാഴ്ച വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, […]
![](https://www.yenztimes.com/wp-content/uploads/2024/03/MISSING-copy-326x245.jpg)
അതിരമ്പുഴയിൽ നിന്നും അറുപതുകാരനായ വയോധികനെ കാണാതായി
അതിരമ്പുഴ: അതിരമ്പുഴയിൽ നിന്നും അറുപതുകാരനായ വയോധികനെ കാണാതായി. അതിരമ്പുഴ നാല്പാത്തിമല കുഴിക്കാട്ടുകുന്നേൽ ജോസഫ് വർക്കിയെയാണ് ഇന്നലെ മുതൽ കാണാതായിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ നാല്പാത്തിമല പള്ളിക്കു സമീപത്തെ വീട്ടിൽ നിന്നും പുറത്തുപോയതായാണ് വീട്ടുകാർ പറയുന്നത്. പിന്നീട് വൈകിട്ട് തിരികെ വിട്ടിലെത്തിയില്ല. തുടർന്ന് ബന്ധുവീടുകളിലും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഗാന്ധിനഗർ […]
![](https://www.yenztimes.com/wp-content/uploads/2023/09/athirampuzha-church-326x245.jpg)
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി: വീഡിയോ
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി. രാവിലെ ആറിന് നടന്ന വിശുദ്ധ കുർബാനയെ തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ, ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഡീ. […]
Be the first to comment