കേരള കോൺഗ്രസ് എം ജന്മദിനത്തോടനുബന്ധിച്ച് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. കേരള കോൺഗ്രസ് (M) മണ്ഡലം പ്രസിഡണ്ട് ജോഷി ഇലഞ്ഞിയിൽ അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ഇടവഴിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റി അംഗം N A മാത്യു ജില്ലാ സെക്രട്ടറി ബൈജു മാതിരമ്പുഴ, K T U C (m) നിയോജകമണ്ഡലം പ്രസിഡണ്ട് മണി അമ്മഞ്ചേരി, ജോയി പൊന്നാ റ്റിൽ, സാജൻ തെക്കേപ്പുറം, ടോമി ആലഞ്ചേരി, ജോസ് അഞ്ജലി, സിനി കുളം കുത്തിയിൽ, ജോസ് പാറക്കൽ, ജോർജ്ജ് മണ്ണഞ്ചേരി, മനീഷ് കൂടാരപ്പള്ളി, ജോഷി കരിമ്പുംകാല, ബിജു മേപ്പുറം, ജുനു ടോമി പള്ളിക്കുന്നേൽ, ആൻസൺ ആൻഡ്രൂസ് ഒതളമാറ്റo തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Be the first to comment