ഗാന്ധിനഗർ -കോട്ടയം മെഡിക്കൽ കോളജ് റോഡ് നവീകരണത്തിന്റെ ഭാഗമായി 2022 ഡിസംബർ 16 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.സി. റോഡിൽനിന്നു മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾക്കു വൺവേ ഏർപ്പെടുത്തി. നിലവിലുള്ള വഴിയിലൂടെ മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകാം. മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അമ്മഞ്ചേരി -അടിച്ചിറ വഴി വഴി എം.സി. റോഡിൽ പ്രവേശിക്കണം. മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്നു കോട്ടയത്തേക്കു പോകുന്ന വാഹനങ്ങൾ കുമാരനെല്ലൂർ മേൽപ്പാലം വഴി എം.സി. റോഡിൽ പ്രവേശിക്കണം.
Related Articles
അതിരമ്പുഴ പച്ചക്കറി മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിൽ വാഹനഗതാഗതം നിരോധിച്ചു
അതിരമ്പുഴ : അതിരമ്പുഴ പച്ചക്കറി മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിൽ (അഡ്വ.വി.വി.സെബാസ്റ്റ്യൻ റോഡ്) കലുങ്കുകൾ നിർമ്മാണം നടത്തുന്നതിനാൽ മാർച്ച് 14 മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതു വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അസ്സിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. വാഹന ഗതാഗതം പുനർ ക്രമീക്കരിക്കുന്നതിനായി നീണ്ടൂർ ഭാഗത്ത് […]
അതിരമ്പുഴ തിരുനാൾ പ്രദക്ഷിണം; ഇന്ന് വൈകുന്നേരം നാലുമണി മുതൽ പത്തുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
അതിരമ്പുഴ പള്ളിപെരുന്നാളിനോടനുബന്ധിച്ച് നഗരപ്രദക്ഷിണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍ 24.01.2024 വൈകുന്നേരം നാലുമണി മുതൽ പത്തുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം സി റോഡ് വഴി ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. മെഡിക്കല്‍ കോളേജ് […]
തടിലോറി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു; ഗതാഗത തടസ്സം നീക്കി ജയ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ: വീഡിയോ റിപ്പോർട്ട്
തടി ലോഡുമായി വന്ന വാഹനം വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തതിനെ തുടർന്ന് കോട്ടമുറി – ആനമല റോഡിൽ ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സ്കൂളുകൾ വിട്ടു വിദ്യാർഥികൾ പോകുന്ന സമയമായിരുന്നു. വലിയൊരു അപകടമാണ് ഒഴിവായത്. കോട്ടമുറി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ […]
Be the first to comment