അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളി യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ യൂണിറ്റിന്റെയും മാർ സ്ലീവാ മെഡിസിറ്റി പാലായുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ ആറാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണിവരെ സെൻറ് മേരീസ് പാരീഷ് ഹാളിൽ നടത്തപ്പെടുന്നു.
കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, പൾമനോളജി, ഗ്യാസ്ട്രോ എൻട്രോളജി, നെഫ്രോളജി, ന്യൂറോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ നേതൃത്വം നൽകുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9744623952, 8137982111 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Be the first to comment