മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെള്ളിയാഴ്ച 5 മണി വരെ പഞ്ചായത്ത് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ടായിരിക്കും.
കായിക മത്സരങ്ങൾ ശനിയാഴ്ച അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂൾ ഗ്രൗണ്ടിലും, കലാ മത്സരങ്ങൾ ഞായറാഴ്ച്ച പഞ്ചായത്ത് ഹാളിലും നടക്കും.
രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും : ഫോൺ: 04812730564, 9497624475, 9645440931.
Be the first to comment