ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം; അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ കിരീടം

അതിരമ്പുഴ:  ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ കിരീടം. 

ഹയർ സെക്കൻഡറി വിഭാഗത്തിൽ അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ 202 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സെന്റ് എഫ്രേം എച്ച് എസ് എസ് മാന്നാനം 140 പോയിൻറ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.  എൻ എസ്എസ്എച്ച്എസ്എസ് കിടങ്ങൂർ 111 പോയിന്റോടെ മൂന്നാംസ്ഥാനത്ത് എത്തി. 

ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം – എൻ.എസ്.എച്ച് എസ് കിടങ്ങൂർ,  രണ്ടാം സ്ഥാനം – സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ അതിരമ്പുഴ,  മൂന്നാം സ്ഥാനം – സെന്റ് അലോഷ്യസ് എച്ച് എസ് എസ് അതിരമ്പുഴ. 
യു.പി വിഭാഗം:  ഒന്നാം സ്ഥാനം – സെന്റ് മേരീസ് ഗേൾസ് എച്ച് എസ് അതിരമ്പുഴ, രണ്ടാം സ്ഥാനം – സെന്റ് പോൾസ് ജി.എച്ച് എസ് വെട്ടിമുകൾ,  മൂന്നാം സ്ഥാനം – സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ.
എൽ.പി.വിഭാഗം: ഒന്നാം സ്ഥാനം – സെന്റ് അലോഷ്യസ് എൽ. പി സ്കൂൾ അതിരമ്പുഴ,  രണ്ടാസ്ഥാനം – ഹോളിക്രോസ് എച്ച് എസ് എസ് ചേർപ്പുകൽ / സെന്റ് മേരീസ് എൽ.പി.എസ് അതിരമ്പുഴ,  മൂന്നാം സ്ഥാനം – സെന്റ് പോൾസ് ഗേൾസ് എച്ച് എസ് വെട്ടിമുകൾ.
യു.പി. സംസ്കൃതോത്സവം: ഒന്നാം സ്ഥാനം – ഭാരതീയ വിദ്യാമന്ദിരം, രണ്ടാം സ്ഥാനം – സെന്റ് പോൾസ് ജി.എച്ച്.എസ് വെട്ടിമുകൾ,  മൂന്നാം സ്ഥാനം – എൻ എസ് എസ് എച്ച് എസ് കിടങ്ങൂർ.
ഹൈസ്കൂൾ സംസ്കൃതോത്സവം
ഒന്നാം സ്ഥാനം – എൻ എസ് എസ് എച്ച് എസ് എസ് കിടങ്ങൂർ.

Be the first to comment

Leave a Reply

Your email address will not be published.


*