കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് ഇടവകയിൽ കത്തോലിക്കാ കോൺഗ്രസ് നേതൃയോഗം നടന്നു. ഇടവക വികാരി ഫാ. സോണി തെക്കുംമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
യൂണിറ്റ് പ്രസിഡന്റ് ആയി കുര്യൻ വട്ടമല, സെക്രട്ടറി പ്രവീൺ ഫ്രാൻസിസ്. ട്രഷറർ മെബിൻ ചേരുംതടത്തിൽ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
Be the first to comment