
അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് ക്ലാസ്സ് നടന്നു. അതിരമ്പുഴ പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാഹുൽ നേതൃത്വത്തിലാണ് സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും ക്ലാസ്സ് എടുത്തത്.
സ്കൂൾ ഹെഡ്മിസ്ട്രെസ് സിനി ജോസഫ്, സ്റ്റാഫ് സെക്രട്ടറി വസന്ത് കുര്യൻ, ഐറിൻ ട്രീസ ജോബിൻ എന്നിവർ പ്രസംഗിച്ചു.
Be the first to comment