
കോട്ടയം: ജില്ലാശുപത്രി കോംപൗണ്ടിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഇന്ന് പുലർച്ചെ 3 ഓടെയാണ് അമ്മതൊട്ടിലിൽ ദിവസങ്ങൾ മാത്രം പ്രായമായ ആൺകുട്ടിയെ കിട്ടിയത്.
പൂർണ്ണ ആരോഗ്യവാനായ കുട്ടി ആശുപത്രി ജീവനക്കാരുടെ സംരംക്ഷണയിലാണുള്ളത്. വൈദ്യപരിശോധനകളിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും.
Be the first to comment