അതിരമ്പുഴ യൂണിവേഴ്സിറ്റിക്ക് സമീപം മരം വീണ് റോഡിൽ ഗതാഗത തടസ്സം

അതിരമ്പുഴ : അതിരമ്പുഴ മെഡിക്കൽ കോളേജിൽ റോഡിൽ യൂണിവേഴ്സിറ്റിക്ക് സമീപം മരം വീണ് ഗതാഗത തടസ്സം. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു.

സംഭവ സ്ഥലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി മരം മുറിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന പ്ലാവിന്റെ ശിഖരങ്ങളാണ് റോഡിലേക്ക് വീണത്.

Be the first to comment

Leave a Reply

Your email address will not be published.


*