ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു; എം സി റോഡിൽ ഏറ്റുമാനൂരിനടുത്ത് മാതാ ഹോസ്പിറ്റലിന് സമീപമാണ് അപകടം: വീഡിയോ

ഏറ്റുമാനൂർ: എം സി റോഡിൽ ഏറ്റുമാനൂരിനടുത്ത് മാതാ ഹോസ്പിറ്റലിന് സമീപം ബൈക്ക് യാത്രികരെ അതെ ദിശയിൽ വന്ന ബസ് പുറകിൽ നിന്നും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്തിരുന്ന വൈദികനും ശ്രുശ്രുഷിയും പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു.

ബസ് അമിത വേഗതയിലായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*