നടി മീരാ ജാസ്മിൻ്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

കൊച്ചി: നടി മീരാ ജാസ്മിൻ്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം.
ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്. സംസ്കാരം പിന്നീട് .

Be the first to comment

Leave a Reply

Your email address will not be published.


*