യൂത്ത് കോൺഗ്രസ്സ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റായി ആകാശ് റ്റി.പിയെ തിരഞ്ഞെടുത്തു

അതിരമ്പുഴ: യൂത്ത് കോൺഗ്രസ്സ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റായി ആകാശ് റ്റി.പിയെ തിരഞ്ഞെടുത്തു.  സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ്  മണ്ഡലം പ്രസിഡന്റായി ആകാശ് റ്റി.പി തിരഞ്ഞെടുക്കപ്പെട്ടതു. 

യൂത്ത് കോൺഗ്രസ്സ് മാന്നാനം യൂണിറ്റ് സെക്രട്ടറി, യൂത്ത് കോൺഗ്രസ്സ് അതിരമ്പുഴ മണ്ഡലം സെക്രട്ടറി, കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മാന്നാനം തെക്കില്ലത്ത് പി ജി പ്രസന്നകുമാറിന്റെ മകനാണ് ആകാശ്. 

Be the first to comment

Leave a Reply

Your email address will not be published.


*