മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു സംസ്ഥാനതലത്തിൽ സർവ്വകക്ഷി യോഗം വിളിക്കണം; ലോഹ്യ കർമ്മസമിതി

എറണാകുളം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു സംസ്ഥാനതലത്തിൽ  സർവ്വകക്ഷി യോഗം വിളിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ലോഹ്യ കർമ്മ സമതി എറണാകുളം ജില്ലാ ഭാരവാഹികളുടെയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് മാന്നാനം സുരേഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ജീഷോ ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബെന്നി തോമസ്, അസ്ലലാം, തോപ്പുംപടി നിസാം, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമപ്രസാദ്, ജോഷി പുതുക്കാട്,എന്നിവർ പ്രസംഗിച്ചു. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി വൈറ്റില ശ്യാം സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് രാജു അരിക്കുറ്റി നന്ദിയും പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*