
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഫൊറോനയുടെ കീഴിലുള്ള വിവിധ ദൈവാലയങ്ങളിൽ ആദ്യകുർബാന സ്വീകരിച്ച കുഞ്ഞു മിഷണറിമാരുടെ സംഗമം “എയ്ഞ്ചൽ മീറ്റ് 2024” അതിരമ്പുഴയിൽ സംഘടിപ്പിച്ചു.
ഫൊറോന വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ടോണി കോയിൽ പറമ്പിൽ, ഫൊറോന പ്രസിഡണ്ട് ഷിബു, ഫൊറോന ജോയിന്റ് ഡയറക്ടർ സിസ്റ്റർ അമല മഠത്തിക്കളം, മേഖല സെക്രട്ടറി പീറ്റർ, ടേബിൾ ബിനോയി, ഷാജി പി സി,എയ്സ മരിയ, സന്തോഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Be the first to comment