അതിരമ്പുഴ തിരുനാൾ; ജനുവരി 25ന് പ്രാദേശിക അവധി

അതിരമ്പുഴ സെന്‍റ്​ മേരീസ് ഫൊറോന പള്ളിയിലെ വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച്  പ്രധാന തിരുനാൾ ദിവസമായ ജനുവരി 25 ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലാ കളക്ടർ  പ്രാദേശിക അവധി  പ്രഖ്യാപിച്ചു. 

മുൻ നിശ്ചയപ്രകാരമുള്ള പൊതു പരിപാടികൾക്കോ പരീക്ഷകൾക്കോ ഈ അവധി ബാധകമല്ല.

 

Be the first to comment

Leave a Reply

Your email address will not be published.


*