തദ്ദേശ സ്വയംഭരണ വകുപ്പിന്റെി 22/03/2023 തീയതിയിലെ നം.77/2023/LSGD ഉത്തരവ് പ്രകാരം അതിരമ്പുഴ ഗ്രമപഞ്ചായത്തിന്റെ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് സര്‍വ്വെ നടത്തുന്നതിനായി ഡിപ്ലോമ (സിവില്‍)/ ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന് സിവില്‍)/ ഐ.ടി.ഐ (സര്‍വ്വെയര്‍) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
അപേക്ഷകര്‍ക്ക് മലയാളം ഇംഗ്ലീഷ് ഡാറ്റാ എൻട്രിയില്‍ മികച്ച പ്രാവീണ്യവും സ്വന്തമായി LAPTOP/ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍, സ്വന്തമായി ടൂവീലര്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി – 24/04/2023 ഉച്ചയ്ക്ക് ശേഷം 3 മണി വരെ. അപേക്ഷയില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍, വാട്സ് ആപ് നമ്പര്‍ , ഇ മെയില്‍ മേല്‍ വിലാസം എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അതിരമ്പുഴ പച്ചക്കറി മാർക്കറ്റിൽ നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം ഡിസംബർ 26 ചൊവ്വാഴ്ച നാല് മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അദ്ധ്യക്ഷത വഹിക്കും. അതിരമ്പുഴ പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും ചടങ്ങിൽ പങ്കെടുക്കും. അതിരമ്പുഴ […]
അതിരമ്പുഴ: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കുപുറം ആയുർവേദ ആശുപത്രിയും, അതിരമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്ന് വിതരണവും പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഹെൽത്ത് ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ […]
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് – 2023-24 വസ്തു നികുതി പിരിവില്‍ 100 ശതമാനം കരസ്ഥമാക്കിയ വിവിധ വാര്‍ഡുകളുടെ ജനപ്രതിനിധികളെയും വാര്‍ഡുകളുടെ ചുമതല ഉള്ള ഉദ്യോഗസ്ഥരേയും ആദരിച്ചു. ഇന്നു നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, […]
Be the first to comment