കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റണമെന്നും കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിയും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും വസ്തുവിന്റെ ഉടമസ്ഥർക്ക് തന്നെ ആയിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മിനി മാത്യൂ അറിയിച്ചു.
Related Articles
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്, ലേ ഔട്ട്, അപ്രൂവിലിങ്ങിനുള്ള ഫീസ്, കെട്ടിട നികുതി എന്നിവര്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി അതിരമ്പുഴ പഞ്ചായത്ത്
അതിരമ്പുഴ : കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്, ലേ ഔട്ട്, അപ്രൂവിലിങ്ങിനുള്ള ഫീസ്, കെട്ടിട നികുതി എന്നിവര്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി അതിരമ്പുഴ പഞ്ചായത്ത്. പഞ്ചായത്തിന് വരുമാനം വര്‍ധിക്കുമെങ്കിലും സാധാരണക്കാര്‍ക്ക് പ്രയാസമകുന്ന വരുമാന വര്‍ധനവ് പഞ്ചായത്തിനു ആവശ്യമില്ലെന്നും ആയതിനാല്‍ അതിരമ്പുഴ പഞ്ചായത്തില്‍ നിരക്ക് വര്‍ധനവ് നടപ്പിലാക്കാതിരിക്കാനുള്ള […]
സർക്കാർ അധ്യാപകർക്കെല്ലാം അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം; കരടുനയവുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. നിലവിൽ സർക്കാർ ജീവനക്കാർക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകർക്കും ബാധകമാക്കാനാണ് നീക്കം. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി. അധ്യാപക സംഘടനകളുമായി ചർച്ച നടക്കാത്തതിനാൽ പരിഷ്കാരം പുതിയ അധ്യയനവർഷം നടപ്പാക്കുമോയെന്നു വ്യക്തമല്ല. വർഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കിൽ സർക്കാരിന്റെ […]
ലഹരി മാഫിയ; അതിരമ്പുഴയിൽ സർവ്വകക്ഷി യോഗം നാളെ
അതിരമ്പുഴയിൽ വർദ്ധിച്ചു വരുന്ന കഞ്ചാവ് ,ലഹരിമരുന്ന് മാഫിയയുടെ ശല്യം, വ്യാപാര സ്ഥാപനങ്ങൾക്കും, ജീവനക്കാർക്കും നേരെയുള്ള ലഹരി മാഫിയയുടെ ആക്രമണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ 10.30 ന് പഞ്ചായത്ത് ഹാളിൽ സർവ്വകക്ഷി യോഗം ചേരും. പോലീസ് , എക്സൈസ് ഉൾപ്പെടെയുള്ള വകുപ്പുകളെ ഉൾപ്പെടുത്തി ലഹരിക്കെതിരെ പദ്ധതി തയ്യാറാക്കുകയും […]
Be the first to comment