അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ  തിരുനാൾ പ്രദിക്ഷണം ഭക്‌തിസാന്ദ്രമായി: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ  തിരുനാൾ പ്രദിക്ഷണം ഭക്‌തിസാന്ദ്രമായി. ഫാ.നവീൻ മാമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമ്മൂട്ടിൽ, ഫാ. അലക്സ് വടശ്ശേരിൽ  സി ആർ എം, കൈകാരന്മാരായായ  മാത്യു ജോസഫ് പൊന്നാറ്റിൽ, കെ എം ചാക്കോ കൈതക്കരി ,സെബാസ്റ്റ്യൻ മാർക്കോസ് കുഴിന്തൊട്ടിയിൽ ,ചെറിയാൻ കുര്യൻ കുഴിപ്പിൽ പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*