
‘വേതനം തുല്ല്യമാണ്, ട്രോളും അങ്ങനെ തന്നെ!’- ഇന്ത്യന്‍ വനിതാ ടീമിന് ആരാധകരുടെ ‘പൊങ്കാല’
ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ ദയനീയ പരാജയമേറ്റു വാങ്ങിയിരുന്നു. ന്യൂസിലന്‍ഡിനോട് നാടകീയ പോരില്‍ 58 റണ്‍സിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തി. വലിയ ട്രോളാണ് ടീമിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഇത്തവണ മുതല്‍ വനിതാ ലോകകപ്പിലും പുരുഷ […]