
സര്‍ക്കാരിന് തിരിച്ചടി; മൂന്ന് ബില്ലുകള്‍ തടഞ്ഞുവച്ച് രാഷ്ട്രപതി
ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിനിടയില്‍ ചാന്‍സലര്‍ ബില്ലടക്കം മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതായി രാജ്ഭവന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി നല്‍കിയ മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചില്ലെന്ന പ്രസ്താവനയാണ് രാജ്ഭവന്‍ പുറത്ത് വിട്ടത്. ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ (സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് […]