
ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ ഇല്ല
ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല. 20 വർഷം പരോളില്ലാതെ പ്രതികള്‍ ശിക്ഷ അനുഭവിക്കണം.ശിക്ഷാ ഇളവോ പരോളോ ഇല്ല. ആര്‍എംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. എന്നാല്‍, ശിക്ഷയില്‍ വലിയ വര്‍ധനവാണ് ഹൈക്കോടതി വരുത്തിയത്. ഒന്നാം പ്രതി മുതല്‍ എട്ടു […]