Keralam

കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

തൃശൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു. ബിനോയ്-ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്. ചേലൂര്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കുട്ടി തൊട്ടുമുന്നിലൂടെ നടന്നുപോകുന്നത് കാണാതെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് ഐറീന്‍ മരിച്ചത്. ഈ സമയം മാതാപിതാക്കള്‍ തൊട്ടടുത്ത് ഉണ്ടായിരുന്നില്ല. കുട്ടിയുടെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങി. […]

Gadgets

49,999 രൂപ വില, ‘മോട്ടോ എഐ’ ഫീച്ചറുകള്‍; ഫോൾഡബിൾ മോട്ടോറോള റേസര്‍ 50 വിപണിയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള മടക്കാവുന്ന റേസര്‍ 50 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. സ്പ്രിറ്റ്‌സ് ഓറഞ്ച്, സാന്‍ഡ് ബീച്ച് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. ലോഞ്ച് ഓഫറുകളോടെ […]

District News

പാമ്പാടിയിൽ പതിനാലുകാരി വയർവേദനയ്‌ക്ക്‌ ചീകിത്സ തേടി: പരിശോധനയിൽ ഗർഭിണി; പ്രതി ബന്ധു

കോട്ടയം: പാമ്പാടിയിൽ പതിനാലുകാരി പൂർണഗർഭിണി. വയർ വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന്, കുട്ടിയെ സ്കാനിംങ് അടക്കമുള്ള പരിശോധനകൾക്കും പ്രഥമ ശുശ്രൂഷകൾക്കും വിധേയയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് […]

Local

ഏറ്റുമാനൂരിൽ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഏറ്റുമാനൂർ : വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി അമ്പനാകുളങ്ങര ഭാഗത്ത് തെക്കേവെളി വീട്ടിൽ അജ്മൽ (27) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിമൂന്നാം തീയതി വെളുപ്പിനെ പട്ടിത്താനം ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീടിന്റെ വാതിൽ തകർത്ത് […]

India

ചായയുമായി ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിന് അടിയിലേക്ക് വീണു; ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം

ചെന്നൈ: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടിൽ ഓണം ആഘോഷിച്ച് ജോലി […]

Local

പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് ജോസ് കുറവിലങ്ങാടിന്റെ മാതാവ് നിര്യാതയായി

കുറവിലങ്ങാട്: പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് ജോസ് കുറവിലങ്ങാടിന്റെ മാതാവ് മറിയക്കുട്ടി ദേവസ്യ(94) നിര്യാതയായി. പരേതനായ വെടിയംചേരിയിൽ ദേവസ്യയുടെ ഭാര്യയാണ്. അസുഖബാധിതയായി ചീകിത്സയിലായിരുന്നു. സംസ്‍കാരം നാളെ 2,30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പോസ്കോപൽ മർത്തമറിയം ആർച്ചു ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടക്കും. മക്കൾ: അപ്പച്ചൻ, മേരി ഏലിയാമ്മ, ജോസ്(ഗാനരചയിതാവ്), തെയ്യാമ്മ. […]

Sports

സെഞ്ച്വറിയടിച്ച് അശ്വിന്‍; നൂറിനരികെ ജഡേജയും

ചെന്നൈ: ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. 108 പന്തില്‍ നിന്നാണ് അശ്വിന്റെ സെഞ്ച്വറി നേട്ടം. നാലുതവണ അതിര്‍ത്തികടത്തിയ അശ്വിന്‍ രണ്ട് സിക്‌സറുകളും പറത്തി. അശ്വിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 86 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് അശ്വിന്റെ കൂട്ട്. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും […]

World

യു കെയിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന പാലാ സ്വദേശിനിയായ യുവതി മരിച്ചു

കോട്ടയം: യു കെ യിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന പാലാ സ്വദേശിനിയായ യുവതി മരിച്ചു. നോർത്തേൺ അയർലൻഡിലെ ലിമാവാടിയിൽ താമസിക്കുന്ന പാലാ കിഴതടിയൂർ ചാരം തൊട്ടിൽ മാത്തുകുട്ടിയുടെയും ലിസ മാത്തുകുട്ടിയുടെയും മകൾ അന്നു മാത്യുവാണ് (28) ക്യാൻസർ ബാധിച്ചു മരിച്ചത്. രെഞ്ചു തോമസ് ആണ് ഭർത്താവ്. നാട്ടിൽ നേഴ്സായിരുന്നു […]

Movies

പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധ നേടുന്നു

ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധ നേടുന്നു. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ  വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ […]

Health

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

മലപ്പുറം ജില്ലയില്‍ നിപയില്‍ ജാഗ്രത തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചു. നിലവില്‍ 175 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ജില്ലയിൽ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മരിച്ച യുവാവിന്റെ യാത്രാ വിവരങ്ങളും സമയവും […]