
കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങി കോട്ടയം
കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം എംസി റോഡ് സ്റ്റാർ ജങ്‌ഷനിൽ അതിരൂക്ഷമായവെള്ളക്കെട്ട്. സ്റ്റാർ ജങ്‌ഷൻമുതൽ പറപ്പള്ളി ടയേഴ്‌സ് വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട്രൂപപ്പെട്ടത്. ഇതേ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കാറുകളും ഇരുചക്രവാഹനങ്ങളും, ഓട്ടോയും പോകാൻ പറ്റാത്ത തരത്തിൽ റോഡിൽ വെള്ളം നിറഞ്ഞു കവിഞ്ഞു. മുൻപ് സ്റ്റാർ […]