Local

കോട്ടയം മെഡിക്കൽ കോളേജ് ഭൂഗർഭപാതയുടെ നിർമാണം 
പുരോഗമിക്കുന്നു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭപാതയുടെ നിർമാണം പുരോഗമിക്കുന്നു. 1.29 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം. മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ കെട്ടിടത്തിന്‌ സമീപത്തുനിന്ന്‌ തുടങ്ങി ബൈപാസ് റോഡ് കുറുകെകടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനുസമീപം […]

District News

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച  ( ജൂൺ 27) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.

Movies

ആരാധകർക്ക് പിറന്നാൾ സമ്മാനം; സുരേഷ് ഗോപിയുടെ ‘വരാഹം’ സ്‌പെഷ്യൽ ടീസർ പുറത്തുവിട്ടു

സുരേഷ് ഗോപി ആരാധകർക്ക് പിറന്നാൾ സമ്മാനമായി പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് വരാഹം സിനിമയുടെ അണിയറ പ്രവർത്തകർ. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹത്തിൽ സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ആക്ഷൻ പ്രധാന്യമുള്ള […]

District News

ഇലവീഴാപൂഞ്ചിറ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ച് കോട്ടയം കളക്ടര്‍

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ […]

Local

അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ പി സ്കൂളിൽ ദീപിക – നമ്മുടെ ഭാഷാ പദ്ധതി ആരംഭിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ പി സ്കൂളും ദീപിക ദിനപ്പത്രവും സഹകരിച്ചുള്ള ദീപിക നമ്മുടെ ഭാഷ പദ്ധതി സ്കൂളിൽ ആരംഭിച്ചു. അതിരമ്പുഴ ആലഞ്ചേരി ഫൈനാൻസിയേഴ്സ് സ്കൂളിലേയ്ക്ക് 5 പത്രങ്ങൾ വീതം ഒരു വർഷത്തേയ്ക്ക് സ്പോൺസർ ചെയ്തു. ദീപിക സർക്കുലേഷൻ മാനേജർ കോര സി കുന്നുംപുറം അധ്യക്ഷത വഹിച്ച […]

No Picture
Local

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണത്തിനോട് അനുബന്ധിച്ച് ബന്ദി കൃഷി ആരംഭിച്ചു: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഓണത്തിനോട് അനുബന്ധിച്ച് ബന്ദിപ്പൂ ഉത്പാദിപ്പിക്കുക, ജെ എൽ ജി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബന്ദി തൈ വിതരണം നടത്തി. വിവിധ വാർഡുകളിലെ തരിശായി കിടന്ന സ്ഥലം കൃഷിയോഗ്യമാക്കി അയ്യായിരത്തോളം ബന്ദി തൈകൾ നട്ടാണ് ഈ വർഷം […]

District News

മീനും ഇറച്ചിയും മാത്രമല്ല എത്തിപിടിക്കാനാവാതെ പച്ചക്കറിയും

കോട്ടയം: മീനും ഇറച്ചിയും മാത്രമല്ല പച്ചക്കറിയും വിലക്കയറ്റത്തിൽ ഒന്നാമത്‌ തന്നെ. ഇങ്ങനെ പോയാൽ സാധാരണക്കാരന്റെ കുടുംബ ബജറ്റ്‌ പ്രതിസന്ധിയിലാകുമെന്ന്‌ ഉറപ്പ്‌. വിപണിയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്‌. പലവ്യഞ്ജന വസ്തുക്കൾക്കൊപ്പം പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണ്. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്​നാട്​, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതുമാണ്‌ […]

World

റഷ്യയിൽ ക്രൈസ്തവ-ജൂത ആരാധനാലയങ്ങളിൽ വെടിവയ്പ്പ്; മരണസംഖ്യ 15 കടന്നു

റഷ്യയിൽ ക്രൈസ്തവ- ജൂത ആരാധനാലയങ്ങളിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ കൊല്ലപ്പെട്ടു. മുസ്ലീം ജനസംഖ്യ കൂടുതലുള്ള റഷ്യൻ പ്രദേശമായ ഡാഗെസ്താനിലായിരുന്നു സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിൽ മേഖലയിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ വെടിയുതിർത്തതായി അധികൃതർ അറിയിച്ചു. […]

Keralam

‘ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു’; വയനാട്ടിലെ ജനങ്ങള്‍ക്ക് കത്തെഴുതി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പ്രതിസന്ധിഘട്ടങ്ങളില്‍ കരുത്തായി നിന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ‘നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, നിങ്ങള്‍ എന്നും എന്റെ തന്റെ കുടുംബത്തിന്റെ ഭാഗമായിരിക്കും’ വയനാട്ടുകാര്‍ക്കയച്ച കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്ക് സങ്കടമുണ്ട്, […]

Keralam

പെൻഷൻ തുടർന്നും ലഭിക്കണോ!; മസ്റ്ററിങ് ചൊവ്വാഴ്ച മുതൽ

തിരുവനന്തപുരം: സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ്‌ 25ന്‌ തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓ​ഗസ്റ്റ് 24വരെയുള്ള വാർഷിക മസ്റ്ററിങ്‌ പൂർത്തിയാക്കണമെന്ന്‌ ധനവകുപ്പ്‌ ഉത്തരവിട്ടു. അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക്‌ നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക്‌ ഭാവിയിൽ പെൻഷൻ ലഭിക്കില്ല.