No Picture
District News

പുറത്താക്കിയവരെ തിരിച്ചെടുക്കണം; ക്നാനായ സഭാവിലക്കിനെതിരെ കോടതി

കോട്ടയം: ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ആരെയും ക്നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലെന്ന് കോടതി വിധി. ഇതര സമുദായങ്ങളില്‍ നിന്നുളള വിവാഹത്തിന്‍റെ പേരില്‍ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ തിരികെ എടുക്കണമെന്നും കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. നേരത്തെ കോട്ടയം സബ് കോടതിയും […]

No Picture
Keralam

എം. ബി. രാജേഷ് മന്ത്രിസഭയിലേക്ക്; എ.എന്‍.ഷംസീര്‍ സ്പീക്കര്‍, എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു

മന്ത്രി എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെ സ്പീക്കറാകും. എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു.  ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന […]

No Picture
Sports

യുഎസ് ഓപ്പൺ; റാക്കറ്റ് മൂക്കിലിടിച്ച് നദാലിനു പരുക്ക്: വിഡിയോ

യുഎസ് ഓപ്പൺ മത്സരത്തിനിടെ സ്വന്തം റാക്കറ്റ് ഇടിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിനു പരുക്ക്. യുഎസ് ഓപ്പൺ രണ്ടാം റൗണ്ട് മത്സരത്തിനിടെ റാക്കറ്റിടിച്ച് മൂക്കിനാണ് പരുക്കേറ്റത്. ലോ ബാക്ക്‌ഹാൻഡ് ഷോട്ട് കളിക്കുന്നതിനിടെ ടർഫിലിടിച്ച് ബൗൺസ് ചെയ്ത റാക്കറ്റ് മൂക്കിൽ ഇടിക്കുകയായിരുന്നു. മൂക്ക് മുറിഞ്ഞ് രക്തം വന്ന താരം […]

No Picture
Keralam

വാളയാര്‍ കേസ് പ്രതികള്‍ക്ക് ജാമ്യം

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പാലക്കാട് പോക്സോ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.  ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി, കേസിൽ തുടരന്വേഷണത്തിന് സിബിഐയോട് […]

No Picture
India

നാവികസേനയ്ക്ക് പുതിയ പതാക

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ പുറത്തിറക്കി. ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മകളെ പൂര്‍ണ്ണമായും ഇല്ലാതാക്കി കൊണ്ടാണ് പുതിയ പതാക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രി നാവികസേനയുടെ പുതിയ പതാക […]

No Picture
District News

മയക്കു മരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിൽ

വൈക്കം: ഓണാഘോഷം കൊഴുപ്പിക്കാൻ സിന്തറ്റിക് മയക്കുമരുന്ന് വിതരണത്തിന് എത്തിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുളന്തുരുത്തി കാരിക്കോട് പാലിയപ്പനം വീട്ടിൽ ബേസിൽ സാജു(21)വിനെയാണ് 256 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.  യുവാക്കൾക്ക് വിതരണം ചെയ്യാനായി എറണാകുളത്തു നിന്നും വൈക്കത്തേക്ക് കൊണ്ടുവന്ന അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുമായി […]

No Picture
India

ചരിത്രം കുറിച്ച് നാവികസേന; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു

രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഐഎന്‍എസ് വിക്രാന്ത് ലോകത്തിനുള്ള ഇന്ത്യയുടെ മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവിക സേനാ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ കൊച്ചി കപ്പല്‍ ശാലയെ അഭിനന്ദിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ പ്രധാനമന്ത്രി […]

No Picture
District News

കോട്ടയത്ത് മഹാബലിയായി വരൂ സമ്മാനം നേടാം

കോട്ടയം: ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും കോട്ടയം നഗരസഭയും സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2022’ന്റെ ഭാഗമായി ഉത്രാട ദിവസമായ സെപ്റ്റംബർ ഏഴിന് വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് മഹാബലി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിക്കുന്നു.  20 വയസിനു മുകളിലും അതിനു താഴെയുമായി രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. സെപ്റ്റംബർ ഏഴിനകം രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് […]

No Picture
Keralam

സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി

സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി. കൊച്ചി ടെർമിനലിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്ന് പമ്പ് ഉടമകൾ പറഞ്ഞു. ഇതോടെ മൂന്നിലൊന്ന് പമ്പുകൾ ഓരോ ദിനവും അടഞ്ഞ് കിടക്കുകയാണ്. റിഫൈനറിയിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എച്ച്.പി.സി യുടെ വാദം. തിരുവനന്തപുരം മുതൽ കാസർഗോഡ് […]

No Picture
District News

സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയ് (86) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്ക് വഴിയൊരുക്കിയത്. 1986-ലാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്. വിദ്യാഭ്യാസത്തിൽ പൊതു […]