No Picture
Keralam

ഐഎസ്എൽ ഉദ്ഘാടനമത്സരം കൊച്ചിയിൽ

ഐഎസ്എൽ 2022-23 സീസൺ മത്സരക്രമം പുറത്തുവന്നു.  ഒക്ടോബർ ഏഴിന് ലീഗ് മത്സരങ്ങൾ ആരംഭിക്കും. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ […]

No Picture
Keralam

സംസ്ഥാനത്ത് ഷവർമ തയ്യാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ പിഴയും, തടവും

സംസ്ഥാനത്ത് ഷവർമ തയ്യാറാക്കാൻ ലൈസൻസ് നിർബന്ധമാക്കി സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയ്യാറാക്കാൻ പാടില്ല, നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്, പാഴ്‌സലിൽ […]