No Picture
Keralam

നടിയെ അക്രമിച്ച കേസ് :അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ അതിജീവിത സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ മുഖംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങി. കേസില്‍ അന്വേഷണം ധൃത്തിപ്പെട്ട് പൂര്‍ത്തീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.അന്വേഷണത്തിന് കൂടുതല്‍ സമയം കോടതിയില്‍ നിന്ന് ആവശ്യപ്പെടാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിജീവിത നേരിട്ട് അട്ടിമറി നീക്കം ആരോപിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

No Picture
Keralam

സര്‍ക്കാര്‍ അതിജീവിതയെ പരസ്യമായി അപമാനിക്കുകയാണ് : വി ഡി സതീശൻ

തൃക്കാക്കര: മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് പോലീസും സര്‍ക്കാരുമാണ്.ഒരുവശത്ത് അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതീതിയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.സ്വയം പ്രതിരോധത്തിന് മറ്റുള്ളവരുടെ മെക്കിട്ട് കയറുന്ന പരിപാടിയാണ് മുഖ്യമന്ത്രിക്ക് പണ്ടേയുള്ളത്. യുഡിഎഫ് […]

No Picture
Keralam

അടുത്ത 5 ദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ∙ അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യും. ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും […]

No Picture
Home Style

ശ്രീദീപം പണിതുയര്‍ത്തിയത് ആറുവീടുകള്‍

വീടുനിര്‍മാണം ആണുങ്ങള്‍ കൈയടക്കിവെച്ച മേഖലയാണ്. സിമന്റും കട്ടയും ചുമന്നെത്തിക്കാനും വെള്ളം നനയ്ക്കാനും തുടങ്ങി ചെറിയ സഹായങ്ങള്‍ക്കുമാത്രം സ്ത്രീകള്‍ ഭാഗമാകുന്ന നിര്‍മാണമേഖലയില്‍ കൈക്കരുത്ത് തെളിയിച്ച് വീടുകള്‍ പടുത്തുയര്‍ത്തിയ പെണ്‍കൂട്ടായ്മയുണ്ട് പനമരത്ത്. വിട്ടുവീഴ്ചകളില്ലാതെ കെട്ടുറപ്പുള്ള വീടുകള്‍ കെട്ടിപ്പൊക്കി വീടുകള്‍ക്ക് ദീപമാവുന്ന കുടുംബശ്രീയുടെ ‘ശ്രീദീപം’ നിര്‍മാണയൂണിറ്റ്. 2017-ലാണ് കുടുംബശ്രീ നിര്‍മാണമേഖലയിലേക്ക് കൈവെക്കുന്നത്. തിരഞ്ഞെടുത്ത […]

No Picture
Career

വർഷം ശമ്പളം ഒരു കോടി; കാമ്പസ് അഭിമുഖത്തിലൂടെ ആമസോണില്‍ ജോലി നേടി വിദ്യാര്‍ഥി

ചെന്നൈ : എസ്.ആര്‍.എം. കല്പിത സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രോണിക്സ് ഇന്‍ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ഥിക്ക് കാമ്പസ് അഭിമുഖത്തിലൂടെ ഒരു കോടി രൂപയുടെ വാര്‍ഷികവരുമാനമുള്ള ജോലി ലഭിച്ചു.ഹിമാചല്‍പ്രദേശ് സ്വദേശിയായ പുരന്‍ജെയ്ക്ക് ജര്‍മനിയിലെ ആമസോണിലാണ് ജോലി ലഭിച്ചതെന്ന് സര്‍വകലാശാല ചാന്‍സലറും എം.പി.യുമായ പച്ചമുത്തു പറഞ്ഞു.കോവിഡ് കാലത്ത് സര്‍വകലാശാലയിലെ കോഴ്‌സിനോടൊപ്പം സ്വയം ആര്‍ജിച്ച […]

No Picture
Automobiles

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് കോർപ്പറേറ്റ് എഡിഷൻ 6.28 ലക്ഷം

ന്യൂഡൽഹി : ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് കോർപ്പറേറ്റ് എഡിഷൻ തിങ്കളാഴ്ച ഹ്യുണ്ടായ് ഇന്ത്യ പുറത്തിറക്കി. ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് ഹാച്ച്ബാക്കിന്റെ പ്രത്യേക പതിപ്പിന് 6.28 ലക്ഷം രൂപ മുതൽ 6.97 ലക്ഷം രൂപ വരെയാണ് വില, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് ഇത് വരുന്നത്.ഇത് മാഗ്ന […]

No Picture
Health

കേന്ദ്രസര്‍ക്കാര്‍ നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: നവജാതശിശുക്കള്‍ക്കും പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡ് നല്‍കാന്‍ കേന്ദ്രം പദ്ധതിയിടുന്നു. ആയുഷ്മാന്‍ ഭാരത് ആരോഗ്യ അക്കൗണ്ട് (എ.ബി.എച്ച്.എ.) പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് കാര്‍ഡുകള്‍ നല്‍കുക. ഇതിലെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് അച്ഛനമ്മമാര്‍ക്ക് കുട്ടികളുടെ ജനനംമുതലുള്ള ആരോഗ്യരേഖകള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ദേശീയ ആരോഗ്യ അതോറിറ്റി വികസിപ്പിക്കുന്നത്.ഇതുവഴി കുട്ടിക്ക് […]

No Picture
Keralam

പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കുറിച്ച് സൂചന ലഭിക്കാതെ പോലീസ്

ആലപ്പുഴ: ആലപ്പുഴയിൽ ശനിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനമുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പ്രതികരിച്ചു. തിരിച്ചറിഞ്ഞാലേ രക്ഷിതാക്കളിലേക്കും മറ്റുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാകൂ. പ്രചരിക്കുന്ന വീഡിയോയിൽ മുദ്രാവാക്യം വിളിക്കുന്നതായി വ്യക്തമായി കാണുന്നവരെ തിരിച്ചറിഞ്ഞശേഷം അവർക്കെതിരേയും നടപടിയെടുക്കും. -അദ്ദേഹം പറഞ്ഞു. കേസെടുത്തതുമുതൽ […]

No Picture
Automobiles

KL 05 AY 7777 – ഇഷ്ട നമ്പറിന് ലേലത്തിൽ മുടക്കിയത് 8.80 ലക്ഷം

കോട്ടയം: ആഗ്രഹിച്ച് വാങ്ങിയ വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ഉടമ മുടക്കിയത് 8.80 ലക്ഷം രൂപ. അയര്‍ക്കുന്നം കുടകശേരില്‍ ടോണി വര്‍ക്കിച്ചനാണ് തന്റെ കാറിന് ലക്ഷങ്ങൾ മുടക്കി ഇഷ്ട നമ്പർ നേടിയത്. കോട്ടയം ആര്‍ടി ഓഫിസില്‍ നിന്നുളള KL 05 AY 7777 എന്ന നമ്പരിനാണ് അദ്ദേഹം ലക്ഷങ്ങൾ […]

No Picture
Keralam

ബലാൽത്സംഗക്കേസിൽ നടി പലവട്ടമായി പണം കടംവാങ്ങിയെന്ന ആരോപണവുമായി വിജയ് ബാബു

നടി പലവട്ടമായി പണം കടംവാങ്ങി. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ പുതിയ ഹർജിയിൽ പറയുന്നു. ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ.