General Articles

ക്യാൻസർ ബാധിതനാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

തിരുവനന്തപുരം:  താന്‍ അര്‍ബുദബാധിതനെന്ന് തുറന്നുപറഞ്ഞ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.  ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസമാണ് തനിക്ക് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചതെന്ന് എസ് സോമനാഥ് പറഞ്ഞു.   ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.  സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത് […]

India

വിവാദ പരാമർശങ്ങളിൽ മോദിയോട് മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ് താക്കൂർ

ഡൽഹി: ലോക്സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മാപ്പ് ചോദിച്ച് ബിജെപി നേതാവും സിറ്റിങ് എംഎൽഎയുമായ പ്രഗ്യാ സിങ് താക്കൂർ.  ഭോപ്പാലിലെ സിറ്റിങ് എംപിയായ  പ്രഗ്യാ സിങിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല.  2019 ൽ നാഥൂറാം ​ഗോഡ്സെയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലാണ് ഇപ്പോഴത്തെ മാപ്പ് പറച്ചിൽ. തൻ്റെ ചില […]

India

രാജ്യത്ത് പാൻ, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിച്ചു; സർവേ റിപ്പോർട്ട് പുറത്ത്

ദില്ലി: രാജ്യത്ത് പാൻ, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിച്ചു.  കഴിഞ്ഞ 10 വർഷമായി ആളുകൾ തങ്ങളുടെ വരുമാനത്തിൻ്റെ വലിയൊരു ഭാഗം അത്തരം ഉൽപ്പന്നങ്ങൾക്കായി ചിലവഴിച്ചതായാണ് റിപ്പോർട്ട്.  കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേയിൽ പാൻ, പുകയില, ലഹരിവസ്തുക്കൾ എന്നിവയുടെ ചെലവ് 2011-12 ലെ 3.21% ൽ നിന്ന് […]

Sports

കേരളത്തിൽ പുതിയ ഫുട്ബോൾ ലീഗിന് തുടക്കമാകുന്നു

കൊച്ചി:  ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തിൽ പുതിയ ഫുട്ബോൾ ലീഗിന് തുടക്കമാകുന്നു.  കേരള സൂപ്പർ ലീഗിൻ്റെ പ്രഥമ സീസൺ ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യവാരമോ ആരംഭിക്കും.  ഹൾക്ക്, കഫു, കക്ക, ഇബ്രാഹിമോവിച്ച് തുടങ്ങിയ ലോകോത്തര താരങ്ങൾ ലീഗിൻ്റെ ഭാഗമായേക്കും.  കേരളത്തിലേതുൾപ്പെടെ ഇന്ത്യയിലെ വിവിധ ടൂർണമെന്റുകളിൽ കളിക്കുന്ന താരങ്ങൾക്ക് സൂപ്പർ ലീഗിൽ […]

India

ഐഎസ്ആര്‍ഒ ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്

ന്യൂഡല്‍ഹി:  ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ).  ബഹിരാകാശ നിലയത്തിൻ്റെ ആദ്യ മൊഡ്യൂളുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. 2035 ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവര്‍ത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര […]

India

ഡൽഹിയിൽ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍

ന്യൂഡൽഹി:  ഡൽഹിയിൽ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍.  സംസ്ഥാന ബജറ്റിൽ ധനകാര്യ മന്ത്രി അതിഷി മാര്‍ലെനയാണ് പ്രഖ്യാപനം നടത്തിയത്.  18 കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ഈ പദ്ധതിയുടെ പേര് മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന എന്നാണ്. ‘നേരത്തെ, […]

Health

ചൂടില്‍ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.  ചൂടില്‍ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും ഒപ്പം ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം തണ്ണിമത്തനാണ് ഈ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുന്നത്.  കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.  […]

Movies

പോസ്റ്ററുകളിൽ ‘ഭാരത്’ എന്ന വാക്കിൽ കറുത്ത സ്റ്റിക്കറുകൾ പതിപ്പിച്ച് സിനിമയുടെ അണിയറപ്രവർത്തകർ പ്രതിഷേധിച്ചു

കൊച്ചി: ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻസർ ബോർഡ് ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി സിനിമയുടെ അണിയറപ്രവർത്തകർ.  അടുത്ത വാരം റിലീസ് ചെയ്യുന്ന സിനിമയുടെ പോസ്റ്ററുകൾ ഒട്ടിച്ചു കഴിഞ്ഞിരുന്നു.  ഈ പോസ്റ്ററുകളിലെ ‘ഭാരതം’ എന്ന വാക്ക് കറുത്ത സ്റ്റിക്കർ കൊണ്ട് മറച്ചാണ് അണിയറപ്രവർത്തകർ […]

Keralam

റൂട്ട് റേഷനലൈസേഷൻ്റെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി കെഎസ്ആർടിസി അറിയിച്ചു

തിരുവനന്തപുരം: റൂട്ട് റാഷണലൈസേഷന്‍റെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് കെഎസ്ആർടിസി.  കൊല്ലം ജില്ലയിൽ 1,90,542 രൂപയും പത്തനംതിട്ട  ജില്ലയിൽ 1,75,804 രൂപയുമാണ് റൂട്ട് റാഷണലൈസേഷനിലൂടെ ഒരു ദിവസം മാത്രം ലാഭിക്കാൻ കഴിഞ്ഞതെന്ന് കെഎസ്ആർടിസി അറിയിച്ചു.  യാത്രക്കാർ കുറവുള്ള സർവീസുകൾ ഒഴിവാക്കി തിരക്കേറിയ സമയത്ത് കൂടുതൽ സർവീസ് നടത്തിയാണ് റൂട്ട് […]

Keralam

കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയ രഞ്ജൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.  ജാമ്യം തേടി വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ തിരുവോണപ്പിറ്റേന്നായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖര്‍ കൊല്ലപ്പെട്ടത്.  ആദിശേഖറിനെ പ്രതി പിന്നില്‍ നിന്ന് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.  […]