Movies

‘ആടുജീവിതം’ പ്രമോഷനിൽ പൃഥ്വിരാജിൻ്റെ നടത്തം വൈറലായി; വീഡിയോ

മോഹൻലാലുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് മല്ലിക സുകുമാരൻ്റെ കുടുംബം വാചാലരാകാറുണ്ട്. ആ ബന്ധത്തിൻ്റെ കെട്ടുറപ്പ് കൊണ്ട് തന്നെയാണ് പൃഥ്വിരാജിൻ്റെ ആദ്യ സംവിധാനത്തിൽ മോഹൻലാൽ നായകനായത്. ലൂസിഫറിൻ്റെ രണ്ടാം ഭാഗം എമ്പുരാൻ്റെ പണിപ്പുരയിലാണ് മോഹൻ ലാലും പൃഥ്വിരാജും ഇപ്പോൾ. എമ്പുരാനില്‍ പ്രധാനമായും ഖുറേഷി എബ്രാമിൻ്റെ കഥയാണ് പ്രമേയമാക്കുന്നത് എന്നതിനാല്‍ ഇന്ത്യക്ക് […]

India

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി രാജസ്ഥാനില്‍ മത്സരിച്ചേക്കും

ജയ്പൂര്‍: രാജസ്ഥാനില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രിസിനൊപ്പം കൈ കോര്‍ത്ത് സിപിഎം മത്സരിക്കുന്നത്. സിക്കര്‍ സീറ്റിലാകും സിപിഎം സ്ഥാനാര്‍ത്ഥികൾ മത്സരിക്കുക. സിപിഎമ്മിന് പുറമെ, രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി), ഭാരത് ആദിവാസി പാര്‍ട്ടി (ബിഎപി) എന്നിവയും ഇന്ത്യ […]

Keralam

പൗരത്വ ഭേദ​ഗതി നിയമം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി

തിരുവനന്തപുരം: പൗരത്വ ഭേദ​ഗതി നിയമം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. […]

Entertainment

ലിസ കോശിയുടെ റെഡ് കാർപെറ്റിൽ വീഴുന്ന വീഡിയോ വൈറലാകുന്നു

ഓസ്‌കര്‍ പുരസ്‌കാര വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. അതിനിടെ റെഡ് കാര്‍പ്പറ്റിലെ ഒരു വീഴ്ചയുടെ വീഡിയോ വൈറല്‍ ആകുകയാണ്. നടി ലിസ കോശിയാണ് റെഡ് കാര്‍പ്പറ്റില്‍ വീണത്. ചുവന്ന ഓഫ് ഷോള്‍ഡര്‍ മര്‍ചേസ ഗൗണ്‍ ആണ് ലിസ ധരിച്ചിരുന്നത്. ഹൈ ഹീല്‍സ് ആണ് താരം അണിഞ്ഞിരുന്നത്. ഫോട്ടോയ്ക്ക് പോസ് […]

Keralam

കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാന്‍ തിരുമാനം

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിൻ്റെ സമാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല വൈസ് ചാന്‍സിലർ അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം […]

World

യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് അതിശക്തമായ മഴ

അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് അതിശക്തമായ മഴ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയ്ക്ക് ശമനമായിട്ടുണ്ട്. ജാഗ്രതാ നിര്‍ദ്ദേശം അവസാനിച്ചതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. റോഡുകളിലെ വെള്ളക്കെട്ട് നീങ്ങി. നാലു ദിവസം കൊണ്ട് ആറ് മാസത്തെ മഴയാണ് യുഎഇയില്‍ ലഭിച്ചത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ […]

World

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയിലും ഗാസക്കായി ശബ്ദമുയർത്തി താരങ്ങൾ

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ നടന്ന 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയിലും ഗാസക്കായി ശബ്ദമുയർത്തി താരങ്ങൾ. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രതിഷേധ സൂചകമായി ചുവന്ന ബാഡ്ജ് ധരിച്ചാണ് താരങ്ങൾ റെഡ് കാർപെറ്റിലും ഓസ്ക‍ാര്‍ വേദിയിലും എത്തിയത്. ‘ആർട്ടിസ്റ്റ് ഫോർ സീസ്ഫയർ’ എന്ന കൂട്ടായ്മയാണ് പ്രതിഷേധമറിയിച്ചെത്തിയത്. ഗാസയിലെ ഇസ്രായേൽ […]

India

രാജസ്ഥാനിലെ ബിജെപി എം പി രാഹുല്‍ കസ്വാൻ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജയ്പൂര്‍: രാജസ്ഥാനിലെ ബിജെപി എം പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചുരുവില്‍ നിന്നുള്ള എംപി രാഹുല്‍ കസ്വാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കസ്വാന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൻ്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് അദ്ദേഹംപറഞ്ഞു. ‘രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ […]

Health

കുറഞ്ഞ ഗ്രേഡ് വൈറൽ പനിയെ ചെറുക്കാൻ പ്രകൃതിദത്ത പരിഹാരങ്ങൾ

വൈറൽ പനി ചെറിയ തോതിലുള്ള ലക്ഷണങ്ങളോട് കൂടെയാണെങ്കിൽ, ധാരാളം വെള്ളം കുടിക്കൽ, മതിയായ വിശ്രമം എന്നിവയുൾപ്പെടെ, സമതുലിതമായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ, വീട്ടിൽ തന്നെ പനി നന്നായി കൈകാര്യം ചെയ്യാൻ കഴിയും. കൂടാതെ പനി ഭേദമാക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത ഔഷധങ്ങളുമുണ്ട്. പനി കഠിനമെങ്കിൽ ഉടനടി വൈദ്യസഹായം തേടുക. കുറഞ്ഞ […]

Movies

സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രം പ്രേമലു 100 കോടി ക്ലബിൽ

മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമലു. പ്രേമലുവിന് ശേഷം നിരവധി വമ്പന്‍ ചിത്രങ്ങൾ മല്ലിടാൻ തിയേറ്ററുകളിൽ എത്തിയിട്ടും അതൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേം. മികച്ച കളക്ഷനുമായി മുന്നേറുന്ന സിനിമ ഇപ്പോഴിതാ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമ ആഗോള തലത്തിൽ […]