
അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലേക്ക് കടന്നു
ഹിമാചല്‍ പ്രദേശ്: കോണ്‍ഗ്രസില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ട ആറുപേര്‍ ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലേക്കു കടന്നു. ഇന്നു രാവിലെയാണ് ഇവര്‍ ഹരിയാന നമ്പര്‍ പ്ലേറ്റുള്ള ബസില്‍ ഉത്തരാഖണ്ഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയത്. ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെയും […]