World

ഫോക്സ് കോർപറേഷൻ്റെ മുൻ ചെയർമാനായിരുന്ന റുപെർട്ട് മർഡോക്ക് 92ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു

കാലിഫോർണിയ: മാധ്യമവ്യവസായി ഭീമൻ റുപെർട്ട് മർ‍ഡോക്ക് 92ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. ആറാം തവണയാണ് റുപെർട്ടിൻ്റെ വിവാഹ നിശ്ചയം കഴിയുന്നത്. മോളിക്യൂലാർ ബയോളജിസ്റ്റാണ് എലീന സുക്കോവ. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഇവരുവരും പ്രണയബന്ധത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കാമുകിയായിരുന്ന 66കാരി […]

World

ഗാസയിൽ താത്കാലിക തുറമുഖം നിർമിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക

ഗാസ: യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയിൽ സഹായമെത്തിക്കുന്നതിനായി താത്കാലിക തുറമുഖം നിർമിക്കാനൊരുങ്ങി അമേരിക്ക. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. ആറാം മാസത്തിലേക്ക് കടക്കുന്ന ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ ഗാസയിലെ ഭൂരിഭാഗം ജനങ്ങളും മുഴുപട്ടിണിയിലാണ്. അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ അവിടേക്കു […]

Health

ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

രാത്രി ബാക്കിയാവുന്ന ചോറും പിന്നീട് ഉപയോഗിക്കാന്‍ അരിഞ്ഞു വെക്കുന്ന പച്ചക്കറിയുമൊക്കെ ഫ്രിഡ്ജില്‍ കയറ്റുന്നതിന് മുന്‍പ് ഒന്നു ശ്രദ്ധിക്കണം. കൂടുതല്‍ ദിവസം ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പോഷകങ്ങള്‍ നഷ്ടമാകുകയും പകരം വിഷമയമാകുകയും ചെയ്യുന്നു. അവയുടെ ഘടനയിലും നിറത്തിലും മണത്തിലും രുചിയിലും മാറ്റം വരും ഏതൊക്കെ പച്ചക്കറികളാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതില്‍ നിന്നും […]

Entertainment

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. അവാർഡിനായി അയച്ച കോമഡി സീരിയലുകളിൽ തമാശ ഇല്ലെന്നാണ് പറയുന്നതെന്ന് സ്നേഹ പറയുന്നു. കോമഡി സീരിയൽ എന്ന വിഭാഗം ഇല്ലാത്തതിനാൽ മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ […]

India

ജമ്മു കാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജമ്മു കശ്മീർ: ജമ്മു കാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 370 അനുഛേദത്തിൻ്റെ പേരിൽ കോൺ​ഗ്രസ് ജമ്മു കശ്മീരിലെ ജനങ്ങളെ പറ്റിച്ചു. കോൺ​ഗ്രസ് ഒരു കുടുബത്തിൻ്റെ താൽപര്യം മാത്രം നോക്കിയാണ് പ്രവർത്തിച്ചതെന്നും മോദി കുറ്റപ്പെടുത്തി. പ്രത്യേക പദവി […]

Entertainment

പ്രേമലുവിലെ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയ യുവാവിന് സംവിധായകന്‍ നല്‍കിയ മറുപടി ശ്രദ്ധേയം

കൊച്ചി: മലയാളത്തിലെ അടുത്തകാലത്ത് ഇറങ്ങിയ വലിയ ഹിറ്റുകളില്‍ ഒന്നാണ് പ്രേമലു. വലിയ താരങ്ങള്‍ ഒന്നും ഇല്ലാതെ എത്തിയ ചിത്രം വലിയ ബോക്സോഫീസ് വിജയമാണ് നേടുന്നത്. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിലപ്പോള്‍ പ്രേമലു 100 കോടി ബിസിനസ് ഉണ്ടാക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നസ്ലെൻ നായകനായി എത്തിയ […]

Keralam

മാനസികാസ്വാസ്ഥ്യമുള്ള 51 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള 51 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. നെടുമങ്ങാട് സ്വദേശി ബൈജു എന്ന് വിളിക്കുന്ന രാജേഷ് കുമാറി (43) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 27ന് രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ക്രിമിനൽ കേസുകളിലെ പ്രതിയായ ബൈജു മാനസികാസ്വസ്ഥ്യമുള്ള സ്ത്രീയുടെ വീടിന് […]

Movies

മുഖ്യമന്ത്രി ഒടിടി പ്ലാറ്റ് ഫോം സി സ്പേസ് ലോഞ്ച് ചെയ്തു

തിരുവനന്തപുരം:  കേരള സർക്കാരിൻ്റെ  ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ് ഫോം സി സ്പേസ് ലോഞ്ച് ചെയ്തു.  മുഖ്യമന്ത്രി പിണറായി വിജയനാണ് ഒദ്യോഗികമായി ഉദ്ഘാടനം ചെയതത്.  തിരുവനന്തപുരം കൈരളി തിയേറ്ററില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്.  കെഎസ്എഫ് ഡിസിക്കാണ് ഒടിടിയുടെ നിര്‍വ്വഹണച്ചുമതല.  സി സ്പേസിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 അംഗ ക്യൂറേറ്റര്‍ […]

Sports

രണ്ടാം ട്വന്റി 20 ക്രിക്കറ്റിൽ വീണ്ടും ഡി ആർ എസ് വിവാദം

സിൽഹെറ്റ്: ക്രിക്കറ്റിൽ വീണ്ടും ഡി ആർ എസ് വിവാദം.  ശ്രീലങ്കയും ബം​ഗ്ലാദേശും തമ്മിൽ നടന്ന രണ്ടാം ട്വന്റി 20യിലാണ് വിവാദ സംഭവം. ബംഗ്ലാദേശ് ബാറ്റർ സൗമ്യ സർക്കാർ പുറത്തായതാണ് വിവാദത്തിന് ഇടയാക്കിയത്. നാലാം ഓവറിലെ ആദ്യ പന്തിൽ ശ്രീലങ്കൻ പേസർ ബിനുര ഫെര്‍ണാണ്ടോയുടെ പന്തിൽ ബാറ്റുവെച്ച സൗമ്യ സർക്കാറിന് […]

Keralam

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനത്തിൽ പ്രതികരണവുമായി കെ മുരളീധരൻ

കോഴിക്കോട്:  കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരൻ.  കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാൻ നോക്കി തുടങ്ങിയ കാര്യങ്ങൾ പറയുന്നത് കണ്ടു.  അതൊന്നും ശരിയല്ല.  കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്.  പത്മജയെ എടുത്തത് കൊണ്ട് കാൽ […]