Sports

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ധരംശാല ടെസ്റ്റില്‍ തിരിച്ചെത്തും

ധരംശാല:  ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റിന് മുമ്പ് ടീം ഇന്ത്യക്ക് സന്തോഷ വാര്‍ത്ത.  റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ വിശ്രമിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ധരംശാലയില്‍ കളിക്കാനിറങ്ങും എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്.  അതേസമയം പരമ്പര 3-1ന് ഇതിനകം നേടിയതിനാല്‍ ടീം ഇന്ത്യ ഒരു പ്രധാന ബാറ്റര്‍ക്കും ബൗളര്‍ക്കും വിശ്രമം […]

Keralam

വടകര ലോക്സഭാ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയിൽ ഇടതു സ്ഥാനാർഥികൾ

കോഴിക്കോട് : വിജയ പ്രതീക്ഷയിൽ കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികൾ.  കോഴിക്കോട് മണ്ഡലം ഇക്കുറി ഇടതുമുന്നണി തിരിച്ചു പിടിക്കുമെന്നും ടി പി ചന്ദ്രശേഖരൻ വധക്കേസ് വിധി തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പ്രതികരിച്ചു.  ടി.പി കേസ് വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.  സിറ്റിംഗ് […]

Entertainment

ബിടിഎസ് മ്യൂസിക് ബാൻഡ് ഉടൻ മടങ്ങിയെത്തും

കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.  അതിനാൽ തന്നെ 2022 ജൂണിലെ ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം ഇങ്ങ് കേരളത്തിൽ വരെ ആരാധകർക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.  സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംഘം പിരിയുന്നതെന്നു പറഞ്ഞിരുന്നെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിന് പോകാനാണിതെന്ന് പിന്നീട് ഔദ്യോഗികമായി […]

India

ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ നാടകങ്ങൾ; കോൺഗ്രസ് മന്ത്രി രാജിവെച്ചു

ഷിംല : ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ നാടകങ്ങൾ.  കോൺഗ്രസിന്റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച ബിജെപിക്ക് തിരിച്ചടി.  14 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു.  പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്പെന്‍റ് ചെ്യതത്.  നിയസഭയില്‍ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ നപടി.  […]

India

പോർബന്തറിന് സമീപം ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടികൂടി

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട.  ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് ഗുജറാത്തിലെ പോർബന്തറിന് സമീപം ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.  3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് കണ്ടെടുത്തത്.  കപ്പലിലെ ജീവനക്കാരായ അഞ്ച് […]

Keralam

ഹൈക്കോടതി തീരുമാനം നല്ല വിധിയെന്ന്: കെ കെ രമ

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഭാര്യയും എംഎല്‍എയുമായ കെ കെ രമ. ഹൈക്കോടതി തീരുമാനം നല്ല വിധിയെന്നായിരുന്നു കെ കെ രമയുടെ പ്രതികരണം.  അഭിപ്രായ വ്യത്യാസത്തിനെ പേരില്‍ ആരെയും കൊല്ലാന്‍ പാടില്ലെന്നതിനുള്ള ശക്തമായ താക്കീതാണ് […]

Keralam

വൃദ്ധ ദമ്പതികളുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

ചെങ്കോട്ടയ്ക്കടുത്ത്​ ഭഗവതിപുരം റെയിൽവേ സ്റ്റേഷന് സമീപം ഫെബ്രുവരി 25 -ന് അര്‍ധരാത്രിയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്.  റോഡിലൂടെ പോവുകയായിരുന്ന ഒരു ട്രക്ക് റോഡിൽ നിന്നും മറിഞ്ഞുവീണത് ഭഗവതിപുരത്തിനും ആര്യങ്കാവിനും ഇടയിൽ റെയിൽവേപാളത്തിലാണ്.  ആരും ആ ദുരന്തം അറിഞ്ഞില്ല, അതിനടുത്ത് താമസിക്കുന്ന ഷൺമുഖയ്യയും ഭാര്യ കുറുന്തമ്മാളും അല്ലാതെ.  സമയം പുലർച്ചെ […]

India

കർണാടകയിൽ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്ത് ബിജെപി എംഎൽഎ

കർണാടകയിൽ അട്ടിമറിയിലൂടെ ഒരു രാജ്യസഭാ സീറ്റ് പിടിക്കാൻ കരുക്കൾ നീക്കിയ ബിജെപിക്ക് തിരിച്ചടിയായി എംഎൽഎയുടെ ക്രോസ് വോട്ടിങ്.  ബിജെപി എംഎൽഎ എസ്‌ റ്റി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ടു ചെയ്തതായി സ്ഥിരീകരണം.  മനസാക്ഷി വോട്ടു രേഖപ്പെടുത്തിയെന്നു എംഎൽഎയും പിന്നീട് പാർട്ടി ചീഫ് വിപ്പ് ദൊഡ്ഡണ്ണ ഗൗഡയും സ്ഥിരീകരിച്ചതോടെയാണ് വോട്ടെണ്ണലിന് […]

Keralam

എന്‍റെ ജീവന് ഭീഷണിയുണ്ടാവരുത്, ഞാനും രാഷ്ട്രീയ പ്രവർത്തകയാണ് ; കെ കെ രമ

കൊച്ചി: താനും ഒരു രാഷ്‌ട്രീയ പ്രവർത്തകയാണെന്നും തന്‍റെ ജീവനും ഇനി ഭീഷണി ഉണ്ടാവരുതെന്നും കെ കെ രമ എംഎല്‍എ.  അതിന് ടിപി വധക്കേസിലെ വിധി സഹായകരം ആകണമെന്ന്  കെ കെ രമയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു. അതിനിടെ ടിപി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം […]

India

സ്ത്രീയുടെ 6 പവന്‍റെ മാല പൊട്ടിച്ച് പൊലീസുകാരൻ

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടി പൊലീസുകാരൻ. സുരക്ഷാ ചുമതലയുളള  പൊലീസുകാരൻ തന്നെ കള്ളനായി മാറിയ അസാധാരണ സംഭവം നടന്നത് അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ്.  യാത്രക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്‍റെ മാലയാണ് ആവടി സ്പെഷ്യൽ ബറ്റാലിയലിനെ കോൺസ്റ്റബിൾ രാജാദുര പൊട്ടിച്ചെടുത്തത്.  […]