India

മകനെ കുത്തി പരിക്കേൽപ്പിച്ച് കൊല്ലാൻ പിതാവിനെ പ്രേരിപ്പിച്ചത് ഭാര്യയോടുള്ള പ്രതികാരം

ദില്ലി: വിവാഹിതനാവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ 29 കാരനായ മകനെ മുഖത്തും നെഞ്ചിലും കുത്തി പരിക്കേൽപ്പിച്ച് കൊല്ലാൻ പിതാവിനെ പ്രേരിപ്പിച്ചത് ഭാര്യയോടുള്ള പ്രതികാരം. ദില്ലിയിൽ ജിം ട്രെയിനറായ മകനെ നാല് മാസം നീണ്ട പ്ലാനിംഗിന് ശേഷമാണ് 54 കാരനായ പിതാവ് ഫെബ്രുവരി 7 ന് കൊലപ്പെടുത്തിയത്. 15 […]

Health

താരന്‍ മാറ്റാന്‍ കഴിയുന്ന ഹെയര്‍ മാസ്‌ക്കുകള്‍

താരന്‍ ആണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നം. വരണ്ട തലയോട്ടിയിലാണ് താരന്‍ വളരുന്നത്. മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണക്കാരന്‍ കൂടിയാണ് താരന്‍ എന്ന വില്ലന്‍. താരന്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ശിരോചര്‍മ്മത്തില്‍ എണ്ണമയും കൂടുന്നത് കാരണം ചിലര്‍ക്ക് താരന്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ക്ക് വരണ്ട ശിരോചര്‍മ്മത്തിലും […]

Keralam

സിദ്ധാർത്ഥിൻ്റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥൻ്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്. സിദ്ധാര്‍ത്ഥൻ്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നല്‍കിയ നിവേദനത്തിൻ്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥൻ്റെ ദൗര്‍ഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തില്‍ ആഴ്ത്തിയതാണെന്നു മുഖ്യമന്ത്രി […]

Keralam

സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം അവസാനിപ്പിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ്റെ മരണം സിബിഐക്ക് വിട്ടതോടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് നടത്തിവന്ന നിരാഹാര സമരം ആറാം ദിനം അവസാനിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, കെഎസ്‌യു അധ്യക്ഷന്‍ […]

Keralam

സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി; സിദ്ധാര്‍ത്ഥൻ്റെ അച്ഛന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അച്ഛന്‍ ജയപ്രകാശ്. തനിക്ക് വിശ്വാസം ഉണ്ട്. മകൻ്റെ മരണത്തിലെ സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് പറഞ്ഞു. ‘സിബിഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എപ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് […]

Entertainment

വിജയ്‌യുടെ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു

നടൻ വിജയ് ആരംഭിച്ച പുതിയ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു. വിജയ് തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോൺ വഴിയും വെബ്‌സൈറ്റ് വഴിയും അംഗത്വമെടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യമണിക്കൂറിൽ തന്നെ 20 ലക്ഷത്തിൽ അധികം ആളുകളാണ് അംഗത്വത്തിനായി വെബ്സൈറ്റിൽ കയറിയത്. ഇതോടെ സൈറ്റിൻ്റെ പ്രവർത്തനം […]

Keralam

ആലത്തൂരിൽ ആഴിപൂജ നടത്തുന്നതിനിടയിൽ പത്ത് വയസ്സുകാരന് പരിക്കേറ്റു

പാലക്കാട്: ആലത്തൂരിൽ കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരന് പരിക്കേറ്റു. കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ വിദ്യാർത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിൽ വെച്ചായിരുന്നു അപകടമുണ്ടായത്. പൊങ്കൽ ഉത്സവത്തിനിടെ ഇന്ന് […]

India

അസ്സമിലെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദിസ്പൂര്‍: അസ്സമിലെ  കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍പ്പെട്ട കാസിരംഗ ദേശീയോദ്യാനം മോദി ആദ്യമായാണ് സന്ദര്‍ശിക്കുന്നത്. നാഷണല്‍ പാര്‍ക്കില്‍ ആന സഫാരിയും ജീപ്പ് സഫാരിയും നടത്താന്‍ മോദി സമയം ചെലവഴിച്ചു. ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാര്‍ക്കിൻ്റെ സെന്‍ട്രല്‍ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയില്‍ […]

India

സൈനിക ശക്തി ഉയർത്താൻ വമ്പൻ റോക്കറ്റ് ലോഞ്ച് സിസ്റ്റവുമായി ഇന്ത്യൻ സൈന്യം

ദില്ലി: ഇന്ത്യ ചൈന അതിർത്തിയിൽ സൈനിക ശക്തി ഉയർത്താൻ വമ്പൻ റോക്കറ്റ് ലോഞ്ച് സിസ്റ്റവുമായി ഇന്ത്യൻ സൈന്യം. ഇന്ത്യ ചൈന തർക്കം നിലനിൽക്കുന്ന വടക്കൻ അതിർത്തിയിൽ പിനാക മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ച്  സിസ്റ്റത്തിന്‍റെ ഭാഗമായുള്ള രണ്ട്  214 എംഎം മൾട്ടി ബാരൽ റോക്കറ്റ് വിക്ഷേപണ റെജിമെന്‍റുകൾ സ്ഥാപിക്കാനുള്ള നടപടികൾ […]

Health

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.  വൃക്കകളുടെ ആരോഗ്യം […]