
പ്രേമലു, ഭ്രമയുഗം എന്നീ ഹിറ്റുകള്‍ക്ക് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സ് കൂടി
സൂപ്പര്‍താര സാന്നിധ്യമില്ലാതെതന്നെ റിലീസിന് മുന്‍പ് ഹൈപ്പ് സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. അത്തരത്തിലൊന്നാണ് ഇന്ന് തിയറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സ്. യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. റിലീസിന് മുന്‍പ് ഒറ്റ ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് ഒന്നര കോടിയ്ക്ക് […]