
മൃതദേഹം കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി കൊണ്ടുപോയെന്ന് കോടതിയില്‍ പോലീസിൻ്റെ റിപ്പോര്‍ട്ട്
കൊച്ചി: കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ മൃതദേഹം കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി കൊണ്ടുപോയെന്ന് കോടതിയില്‍ പോലീസിൻ്റെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ മോര്‍ച്ചറിയിലേക്ക് അതിക്രമിച്ച് കയറി ഇന്ദിരാമ്മയുടെ മൃതദേഹം ബലമായി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതികള്‍ മൃതദേഹത്തോട് അനാദരവ് കാട്ടി. എതിര്‍ത്ത ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും ആശുപത്രി ജീവനക്കാരുടെ […]