Keralam

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള  സിപിഎം  സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള  സിപിഎം  സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്.  എല്ലാ സീറ്റുകളിലും പാര്‍ട്ടി ചിഹന്നത്തിലായിരിക്കും മത്സരം.  പൊന്നാനിയിലെ പൊതു സ്വതന്ത്രന്‍ കെ എസ് ഹംസയും ഇടുക്കിയിലെ ജോയ്സ് ജോര്‍ജും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കും.  ഇന്ന് എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികള്‍ക്ക് റോഡ് ഷോ നടത്താൻ നിർദ്ദേശം […]

Keralam

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കെ സി രാമചന്ദ്രനെതിരെ ജയിലധികൃതരുടെ റിപ്പോർട്ട്

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കെ സി രാമചന്ദ്രനെതിരെ ജയിലധികൃതരുടെ റിപ്പോർട്ട്.  ദീർഘകാലം തടവിൽ കഴിഞ്ഞിട്ടും കെ സി രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്ന് പ്രോബേഷണറി റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തുന്നു.  കേസിൽ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോൾ  താൻ വീട്ടിലായിരുന്നു എന്നും രാമചന്ദ്രൻ പറയുന്നതായും റിപ്പോർട്ടിൽ ഉണ്ട്.  പ്രൊബേഷണറി […]

Movies

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ നവാഗത സംവിധായകന്‍റെ സൈജു കുറുപ്പ് ചിത്രം വരുന്നു

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന പുതിയ ചിത്രം നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.  സൈജു കുറുപ്പ് ആണ് ചിത്രത്തിലെ നായകന്‍.  ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് തോമസ് തിരുവല്ല ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നുവന്നത്, […]

Keralam

ഈ മാസം 29 വരെ കെവൈസി ഫാസ്റ്റ്ടാഗ് അപ്‌ഡേഷൻ

തിരുവനന്തപുരം: ദേശിയ പാതയിൽ ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാൻ ‘വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്റ്റ്ടാഗ്’ പദ്ധതി നടപ്പാക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI).  ഒരു ഫാസ്റ്റ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് തടയാനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കം. ഫാസ്റ്റ്ടാഗ് […]

Keralam

സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് പോക്സോ കേസിൽ 17 വർഷം കഠിന തടവ്

തിരുവനന്തപുരം: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു.  ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്.  നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന തടവിന്  വിധിച്ചത്. നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.  സിപിഐ  ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്.  2022 – 23 […]

Keralam

ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമെന്നത് വ്യാജ സന്ദേശം; പൊലീസില്‍ പരാതി നല്‍കി

തൃശൂര്‍: കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന് വ്യാജ സന്ദേശം.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്.  ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്.  വിവരം സത്യമാണെന്ന് ധരിച്ച് നിമിഷങ്ങള്‍ക്കകം കേച്ചേരി പുഴയുടെ സമീപത്തേക്ക് ആറ് […]

Keralam

മൊഴി നൽകിയ അയൽവാസി മാല കവർന്ന കേസിൽ പിടിയിൽ

മലപ്പുറം: വെളിയങ്കോട് മുളമുക്കിൽ വയോധികയുടെ മാല മോഷ്ടിച്ച കേസിൽ അയൽവാസി അറസ്റ്റിൽ.  മാല പൊട്ടിച്ചുപോകുന്ന കള്ളനെ കണ്ടു എന്ന് മൊഴി നൽകിയ അയൽവാസി തോണിക്കടയിൽ ഫാത്തിമയെയാണ് അറസ്റ്റ് ചെയ്തത്.  ഈ മാസം ആറിനാണ് വെളിയങ്കോട് പഴഞ്ഞി റേഷൻകടക്ക് സമീപം പിലാക്കൽ വീട്ടിൽ കൊട്ടിലിങ്ങൽ പരിച്ചൂമ്മയുടെ മാല മോഷ്ടിക്കപ്പെട്ടത്.  മുറ്റത്ത് […]

World

യുഎഇയിലെ അജ്മാനിൽ പെർഫ്യൂം കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ.  ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റു.  ശനിയാഴ്ചയാണ് തീപിടിത്തമുണ്ടായത്.  പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.  അജ്മാനിലെ ജറഫില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിക്കാണ് തീപിടിച്ചത്.  വിവരം അറിഞ്ഞ ഉടന്‍ സി​വി​ൽ ഡി​ഫ​ൻ​സും പൊ​ലീ​സും സ്ഥലത്തെത്തി തീ ​നിയന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.  ഗുരുതര പരിക്കേറ്റ രണ്ടുപേരെ […]

Keralam

ടിപി വധകേസില്‍ നാളെ നല്ല വിധി പ്രതീക്ഷിക്കുന്നുവെന്ന് കെ കെ രമ

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധകേസില്‍ നാളെ നല്ല വിധി പ്രതീക്ഷിക്കുന്നുവെന്ന് കൊല്ലപ്പട്ട ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ.  വധശിക്ഷയിൽ കുറഞ്ഞത് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു.  പ്രതികളുടെ വാദങ്ങൾ കോടതി കേട്ടു.  അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികൾ ചന്ദ്രശേഖരന് കുടുംബം ഉണ്ടായിരുന്നു എന്ന് ഓർത്തില്ല. […]

Movies

ഡിസ്‌കവറി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കനേഡിയൻ നടൻ കെന്നത്ത് അലക്‌സാണ്ടർ അന്തരിച്ചു

സ്റ്റാർ ട്രെക്ക്: ഡിസ്കവറി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കനേഡിയന്‍ നടന്‍ കെന്നത്ത് അലക്സാണ്ടർ മിച്ചല്‍ അന്തരിച്ചു. അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ് (എഎല്‍എസ്) എന്ന രോഗാവസ്ഥയെ തുടർന്നാണ് മരണം.  49 വയസായിരുന്നു.  2018ലാണ് കെന്നത്ത് എഎല്‍എസ് ബാധിതനാണെന്ന് കണ്ടെത്തിയത്. കെന്നത്തിന്റെ കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. കെന്നത്തിന്റെ […]