Business

ഗൂ​ഗിൾ മുതൽ നത്തിങ് വരെ; അടുത്ത മാസം വിപണിയില്‍ ഇറങ്ങുന്ന അഞ്ചുഫോണുകള്‍

ഓരോ മാസവും പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറക്കുന്നത്. ഓഗസ്റ്റില്‍ മാത്രം പ്രമുഖ കമ്പനികളുടേതായി അഞ്ചു ഫോണുകളാണ് വരുന്നത്. പികസല്‍ 9 സീരീസ്, വിവോ വി40 സീരീസ്, മോട്ടോറോള എഡ്ജ് 50, പോക്കോ എം6 പ്ലസ് അടക്കമുള്ള ഫോണുകളാണ് വിപണിയില്‍ എത്തുന്നത്. അവ ഓരോന്നും ചുവടെ. […]

India

ഷിരൂരിൽ നിന്നും നാവികസേന മടങ്ങി; രക്ഷാദൗത്യം തുടരാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ

രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി സംഘം പരിശോധന നടത്താതെ മടങ്ങി. എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി. അര്‍ജുനുവേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോള്‍ ഷിരൂരില്‍ നടക്കുന്നില്ല. ദേശീയപാത […]

Movies

‘ഇന്ത്യൻ സിനിമയിൽ ശബ്ദകലയ്ക്കു പ്രാധാന്യം കൂടുന്നു’; റസൂൽ പൂക്കുട്ടി

തിരുവനന്തപുരം: മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സിനിമകളിൽ ഇപ്പോൾ ശബ്ദകലയ്ക്കു പ്രാധാന്യം കൂടിവരുന്നുണ്ടെന്ന് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. മുഖ്യധാരാ സിനിമകളാണ് ശബ്ദലേഖനത്തിൽ തനിക്ക് ഉയർച്ചയുണ്ടാക്കിയതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. രാജ്യാന്തര ഹ്രസ്വചിത്രമേളയുടെ ഭാഗമായുള്ള സോണിക് ലാൻഡ്‌സ്‌കേപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടായിരത്തിന്റെ തുടക്കത്തിൽ സിങ്ക് സൗണ്ട് റെക്കോഡിങ്ങിന് ഇന്ത്യൻ സിനിമകളിൽ […]

Health Tips

മധുരം കഴിക്കാൻ നല്ല സമയം രാത്രിയോ പകലോ?

ആരോ​ഗ്യമുള്ള ശരീരത്തിന് മധുരം എന്നും ഒരു വില്ലൻ റോളിലാണ് പ്രത്യക്ഷപ്പെടുക. മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ​ഗുരുതരമായ പല ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതോടെ കടുത്ത മധുര പ്രേമികള്‍ക്ക് പോലും മധുരത്തോട് ‘നോ’ പറയേണ്ട അവസ്ഥയാണ്. എന്നാല്‍ മധുരത്തോട് തീരെ മുഖം തിരിക്കുന്ന നടപടിയും […]

Health Tips

കരളിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

ആരോഗ്യത്തിന് പ്രധാനമായും കരളിന്റെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. ശരീരത്തിലെ പ്രധാനപ്പെട്ട അവയവമായ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയെന്നറിയാം. 1. സമീകൃത ആഹാരം പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. […]

Business

സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്കറിയാം

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് ഇന്ന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6340 രൂപ ആയി.18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5245 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഇന്ന് […]

Keralam

കൊപ്ര കമ്പനിക്ക് കേരഫെഡിന്‍റെ കൈത്താങ്ങ്; കരാര്‍ ലംഘിച്ചിട്ടും പച്ചത്തേങ്ങ സംഭരണത്തിന് പച്ചക്കൊടി

തിരുവനന്തപുരം: കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് പച്ചത്തേങ്ങ സംഭരണത്തിന് കേര ഫെഡിന്‍റെ പച്ചകൊടി. കണ്ണൂരിലെ ഊമല നാളികേര ട്രേഡേഴ്‌സിനാണ് കേരഫെഡിന്‍റെ വഴിവിട്ട സഹായം. കരാര്‍ വ്യവസ്ഥ അനുസരിച്ച് 225.74 മെട്രിക് ടണ്‍ കൊപ്രയാണ് ഊമല കേരഫെഡിന് നല്‍കാനുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പച്ചത്തേങ്ങ സംഭരണ ചുമതല വീണ്ടും […]

Keralam

അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്; 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളതിനാൽ ഇവിടങ്ങളിൽ യെലോ അലർട്ടാണ്. മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും […]

Business

വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്; ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരത്തില്‍, നിഫ്റ്റി 25,000 പോയിന്റിലേക്ക്

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ലേറെ പോയിന്റാണ് മുന്നേറിയത്. 81,749 പോയിന്റിലേക്ക് മുന്നേറിയാണ് സെന്‍സെക്‌സ് റെക്കോര്‍ഡിട്ടത്. എന്‍എസ്ഇ നിഫ്റ്റിയും സമാനമായ മുന്നേറ്റം കാഴ്ചവെച്ചു. 145 പോയിന്റ് മുന്നേറിയ നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,000 പോയിന്റിന് തൊട്ടരികില്‍ വരെ എത്തി. […]

India

ഡൽഹി ഐഎഎസ് പരിശീലന കേന്ദ്രത്തിലെ അപകടം: നിയമലംഘനം കണ്ടെത്തിയ 13 സെന്ററുകൾ സീൽ ചെയ്തു

ഡൽഹി ഓൾഡ് രജീന്ദർ നഗറിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ മഴവെള്ളം കയറി വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ കെട്ടിട നിർമാണ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്ത് മുൻസിപ്പൽ അധികൃതർ. ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ റാവൂസ് സ്റ്റഡി സർക്കിള്‍ എന്ന യുപിഎസ്‌സി പരിശീലന കേന്ദ്രത്തിന്റെ […]