‘അയാം’ കോട്ടയം ജില്ല കമ്മറ്റി രൂപീകരിച്ചു

കോട്ടയം: അഴിമതി മുക്ത ഭാരതത്തിനും തുല്യ നീതിക്കും മനുഷ്യാവകാശത്തിന് വേണ്ടിയും 2003 മുതൽ പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ (ഐ.എ.എം.) കോട്ടയം ജില്ല കമ്മിറ്റി രൂപീകരിച്ചു.

ബീബി ഫാത്തിമ (പ്രസി), എം.എൻ. സുരേന്ദ്രൻ നായർ (സെക്ര) എൻ.ഒ. കുട്ടപ്പൻ, (ട്രഷറർ) , സന്തോഷ് നൈനാൻ (വൈ. പ്രസി.) ജോബി മാത്യു (ജോ. സെക്ര.), എം.കെ.രാജു, സണ്ണി പൗലോസ്, എസ്. ദയാൽ ( എക്സി. അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*