
മാന്നാനം : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് ദേശിയ പതാക ഉയർത്തി.
ഭരണ സമിതിയംഗങ്ങളായ ഷിനോ മാത്യു, ജോസ് സെബാസ്റ്റ്യൻ, സെബിൻ മാത്യു, ജേക്കബ് തോമസ്, ഷൈജു തെക്കുംചേരി, മഞ്ജു ജോർജ്, അമ്പിളി പ്രദീപ്, ബാങ്ക് സെക്രട്ടറി എബി ജേക്കബ് തുടങ്ങിയവർ നേതൃത്വം നല്കി. ജീവനക്കാരും സഹകാരികളും പങ്കെടുത്തു.
Be the first to comment