75-ാം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയത്.
Related Articles
![No Picture](https://www.yenztimes.com/wp-content/themes/mh-magazine/images/placeholder-medium.png)
ജനപ്രിയ മദ്യങ്ങള്‍ കിട്ടാനില്ല,വേഗത്തിൽ പരിഹാരം കാണും; എം ബി രാജേഷ്
ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഡിസ്റ്റിലറികളിൽ നിർമാണം കുറഞ്ഞതാണ് കാരണം. പ്രശ്നം സർക്കാരിന്റെ പരിഗണനയിലാണ്. ഇതിന് വേഗത്തിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. 750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം കഴിഞ്ഞ കുറച്ച് […]
![No Picture](https://www.yenztimes.com/wp-content/themes/mh-magazine/images/placeholder-medium.png)
സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവർത്തിക്കില്ല. ലോക ലഹരി വിരുദ്ധ ദിനം ആയതിനാലാണ് മദ്യവിൽപനയ്ക്ക് അവധി നൽകിയിരിക്കുന്നത്. നാളെ ബിവറേജസ് ഷോപ്പുകളും ബാറുകളും പ്രവർത്തിക്കില്ലെന്ന സന്ദേശങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഞായറാഴ്ച ആയതിനാൽ നാളെ കൂടുതൽ മദ്യവിൽപന […]
![](https://www.yenztimes.com/wp-content/uploads/2022/12/50-crore-liquor-sale-in-World-Cup-final-326x245.jpg)
ലോകകപ്പ് ആവേശം മദ്യവില്പനയിലും; വിറ്റത് 50 കോടിയുടെ മദ്യം
തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ വിൽപനയാണ് നടക്കാറുള്ളത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട്ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂർ ഔട്ട്ലെറ്റിൽ […]
Be the first to comment