അല്ലു അർജുന് പിറന്നാൾ സമ്മാനം; പുഷ്പ: ദ റൂൾ ടീസർ പുറത്തുവിട്ടു

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന പുഷ്പ: ദ റൂൾ ടീസർ പുറത്തുവിട്ടു. അല്ലു അർജുൻ്റെ ജന്മജദിനമായ ഇന്ന് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ടീസർ പുറത്തുവിട്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ അല്ലുവിൻ്റെ അർദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിൻ്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. പുഷ്പ: ദ റൂൾ ഓഗസ്റ്റ് 15-ന് ആഗോള തലത്തിൽ റിലീസിനെത്തും.

Be the first to comment

Leave a Reply

Your email address will not be published.


*