
കോട്ടയം: കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. നാഗമ്പടം സ്പോർട്സ് കൗൺസ്സിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ നൂറിലധികം പ്രസാദകർ പങ്കെടുത്തു.
കഴിഞ്ഞ 18നാണ് പുസ്തകോത്സവം ആരംഭിച്ചത്. ജില്ലാ വൈസ് പ്രസിഡൻ്റ് ബിഹരികൃഷ്ണൻ്റ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ അഡ്വ.എൻ ചന്ദ്രബാബു, എം ജി ശശിധരൻ മുഞ്ഞനാട്ട്,പി യുവാവ, ടി കെ ഗോപി, റോയി ഫ്രാൻസിസ്,സാബു കുഞ്ഞുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment