കാൻ ഫിലിം ഫെസ്റ്റിവലിലെ എൽവിസ് പ്രീമിയറിൽ ദീപിക പദുക്കോൺ ഞെട്ടിപ്പിക്കുന്ന ലുക്കിൽ

ദീപിക പദുക്കോൺ ഓരോ ദിവസവും കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാഷൻ  കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്നു.  വലിയ സ്ലീവുകളുള്ള സ്വർണ്ണനിറവും കറുപ്പുനിറവും ഇടകലർന്ന ഗൗണിൽ ദീപിക ചുവന്ന പരവതാനിയിലൂടെ  നടന്നു വരുന്നത് ആരാധകരെ ആവേശത്തിലാക്കി . ഈ വർഷത്തെ ഫെസ്റ്റിവലിൽ ജൂറി അംഗമായ ദീപിക പദുക്കോൺ എൽവിസ് എന്ന സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ടാണ് എത്തിയത് .

Be the first to comment

Leave a Reply

Your email address will not be published.


*