
ആസ്‌റ്റർ ബ്ലാക്ക്‌സ്‌റ്റോം ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് എംജി
ആസ്‌റ്റർ ബ്ലാക്ക്‌സ്‌റ്റോമിന്റെ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് എംജി മോട്ടോർ ഇന്ത്യ. വരാനിരിക്കുന്ന ഉത്സവ സീസൺ ലക്ഷ്യമിട്ടാണ് കാർ നിർമ്മാതാവ് പുതിയ ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 2021 ഒക്ടോബറിലാണ് മോഡൽ ആദ്യമായി വിപണിയിലെത്തിയത്. കടുത്ത മത്സരമുള്ള മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലായിരുന്നു അരങ്ങേറ്റം. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി […]